A B C D E F G H I J K L M N O P Q R S T U V W X Y Z

Honeybee 2 Malayalam Movie

Honeybee 2

Description : Honeybee 2

Movie Year : 2017

Music Director :

Lyricist :

Singer :

Honeybee 2 Movie Songs

Akalavum

അകലവും അരികിൽ ആകുവാൻ ചിരിതൂകി വരവായോ ഓർമ്മകൾ പതിയേ .. വെറുതെ ഞാൻ മിഴികൾ പൂട്ടവേ കിളിവാതിൽ തഴുകുന്നു ഓർമ്മകൾ പതിയേ.. കോഴിയവേ.. പൂക്കളെ തഴുകി വീണ്ടും ചില്ലകൾ പുതുമലർ പോൽ അണയുകയായ് പാതയിൽ എവ..

Kannil Minnayamo

കണ്ണിൽ മിന്നായമോ വർണ്ണ പൂക്കാലമോ സുഖമെന്നെന്നും നെഞ്ചായെ മണ്ണരുളിയ ദിനമിനി വരുമിതിലെ നെഞ്ചങ്ങൾ ഒന്നായല്ലോ അകലങ്ങൾ മായുന്നല്ലോ.. അറിയാതോരു ചുണ്ടത്തും ഇനി അഴകെഴും ഒരു ചിരി വിരിയുമോ ഹേ മെല്ലേ ഓഹോ ..

Jillam Jillana

ചേമന്തിച്ചേലും കൊണ്ടെ മോഹിപ്പിക്കും പെണ്ണാണേ മണിവാനത്താരം പെണ്ണിൻ മെയ്യിൽ മിന്ന്നാണേ താരമ്പൻ നിന്നെ കണ്ടാൽ അമ്പും വില്ലും വെച്ചേനേ.. കതിരോനെ കണ്ണഞ്ചിക്കാൻ പോരും മച്ചാനേ നെഞ്ചോരം ഡോലുണ്ടേ.. ചുണ്ടോ..

Karineela Kayalukondu

കരിനീല കായലുകൊണ്ട് ... കരമുണ്ടും ചുറ്റിട്ടും.. കാർമേഘച്ചെപ്പിൽ തൊട്ട് മഷി കണ്ണിലെഴുതീട്ടും നീരാഴി കാറ്റും കൊണ്ട് നിന്നീടും പെണ്ണാണേ കനവാലേ കോട്ടയും കെട്ടി അവളങ്ങനെ നിൽപ്പാണെ പറയാമാ പെണ്ണിൻ കാര്യം..