A B C D E F G H I J K L M N O P Q R S T U V W X Y Z

Minimol Malayalam Movie

Minimol

Description : Minimol

Movie Year : 1977

Music Director : G Devarajan

Lyricist : Sreekumaran Thampi

Singer : CO Anto

Minimol Movie Songs

Ambassadorinu Diabetic

കമോൺ സ്റ്റാർട്ട് ! വൺ ടൂ ത്രീ ഫോർ അംബാസിഡറിനു ഡയബറ്റിക്സ് അതിന്റെ കൂടെ ക്ഷയരോഗം അടിമുടിയഴിച്ചു നന്നാക്ക് അല്ലറ ചില്ലറ ഒഴിവാക്ക് (അംബാസിഡറിനു..) ജാക്കിയാകാൻ കൊച്ചമ്മ തൂക്കി നിർത്താൻ കുഞ്ഞമ്മ ..

Mizhikal mizhikal

മിഴികൾ മിഴികൾ മിഴികളിലാഴങ്ങൾ തേടി അധരം അധരം അധരത്തിൽ നിർവൃതി തേടി ഒരു സ്വരം നൽകൂ എൻ മൗനം തകരാൻ ഒരു വരം നൽകൂ നിൻ രാഗം നുകരാൻ (മിഴികൾ..) ഉന്മാദലഹരിയിൽ ഈ കാറ്റിൻ കരയിൽ നിൻ മാറിൽ ഒരു കോടി രോമാഞ്ചപ്പൂ..

Chandrikathalikayile

ഹാപ്പി ബർത്ത് ഡേ ടൂ യൂ (3) ചന്ദ്രികത്തളികയിലെ മാൻ ചിത്രമോ ചന്ദനപ്പൂങ്കാവിലെ മയില്പീലിയോ ഈ പൊന്നും പുഞ്ചിരിക്കു പകരം നൽകാൻ എന്തു സമ്മാനം എന്തു സമ്മാനം (ചന്ദ്രിക..) എന്തു സമ്മാനം മിനിമോൾക്കെന്തു..

Aalinganangal marannu

ആലിംഗനങ്ങൾ മറന്നൂ ആനന്ദമാധവങ്ങളാകുന്നൂ ചുംബനം തുടിക്കുമീയധരങ്ങളോടിന്നു പുഞ്ചിരിയും വിട പറഞ്ഞൂ (ആലിംഗന..) എത്ര നിശീഥങ്ങൾ പുളകങ്ങളായി പൂത്തു കൊഴിഞ്ഞീ മണിയറയിൽ ഇന്നലെയിണ ചേർന്നൊഴുകിയ വീഥികൾ ഇന്നു സ..

Keralam keralam kelikottuyarunna

കേരളം..കേരളം.. കേളികൊട്ടുയരുന്ന കേരളം.. കേളീകദംബം പൂക്കും കേരളം കേരകേളീസദനമാം എൻ ‍കേരളം... പൂവണി പൊന്നും ചിങ്ങപ്പൂവിളി കേട്ടുണരും പുന്നെല്ലിൻപാടത്തിലൂടെ... മാവേലിമന്നന്റെ മാണിക്യത്തേരുവരും ..