A B C D E F G H I J K L M N O P Q R S T U V W X Y Z

Achanum Baappayum Malayalam Movie

Achanum Baappayum

Description : Achanum Baappayum

Movie Year : 1972

Music Director : G Devarajan

Lyricist : Vayalar Ramavarma

Singer : P. Susheela

Achanum Baappayum Movie Songs

Kanninum Kannadikkum

കണ്ണിനും കണ്ണാടിക്കും കാണാത്തിടത്തൊരു കസ്തൂരി മറുകുള്ള വർണ്ണക്കിളീ മാറത്തു കൊടിയുള്ള പെരുന്നാൾ പൂമ്പിറ പോലെ മാനത്തു വളരേണ്ട സ്വർണ്ണക്കിളീ നീ സ്വർണ്ണ ക്കിളീ പഞ്ചാര പന്തലുള്ള ഖൽബിന്റെ പൂമുഖത്ത് പ..

Kulikkumbol olichunjaan

കുളിക്കുമ്പോൾ ഒളിച്ചു ഞാൻ കണ്ടൂ നിന്റെ കുളിരിന്മേൽ കുളിർ കോരുമഴക് ഇല നുള്ളി തിരി നുള്ളി നടക്കുമ്പോളൊരു ചുവന്ന കാന്താരിമുളക് നീയൊരു ചുവന്ന കാന്താരിമുളക് (കുളിക്കുമ്പോൾ..) വയനാടൻ കാട്ടിലെ വലയിൽ വ..

Oru matham oru jaathii

ഒരു മതമൊരു ജാതി ,മനുഷ്യർക്കൊരു കുലമൊരു ദൈവം (ഒരു മത..) ശിവഗിരിയുടെ ശബ്ദം ചിന്താവിപ്ലവ ശബ്ദം മണ്ണിൽ നിന്നു മനുഷ്യനെ വാർത്തൊരു മഹർഷിയുടെ ശബ്ദം (ഒരു മത..) രണ്ടേ രണ്ടു വർഗ്ഗം ഭൂമിയിൽ രണ്ടേ രണ്ടു ..

Ponninte kolussumittu..

പൊന്നിന്റെ കൊലുസ്സുമിട്ട് നീയൊരുങ്ങുമ്പോൾ പുന്നാരപൂങ്കുളിർ പോലെ പുതുമാരനു തേൻ കനി പോലെ നാണിച്ചു ചുവക്കുന്ന പെണ്ണ് മയ്യണിക്കണ്ണിലെ തിളങ്ങുന്ന കനവും മനസ്സിലു മിനുങ്ങുന്ന ദിനവും ഈ നുണക്കുഴിയിതളിലെ ..

Daivame kaithozham

ദൈവമേ കൈ തൊഴാം ദൈവമേ സർവചരാചര ചൈതന്യ സാരമേ സച്ചിദാനന്ദ സ്വരൂപമേ ( ദൈവമേ..) നക്ഷത്രങ്ങൾക്കിടയിൽ നിന്നീ അക്ഷയപാത്രം നീ നൽകീ നന്മ നിറഞ്ഞൊരീ ഭൂമിയിൽ ഞങ്ങൾക്ക് നിൻ മുഖച്ഛായകൾ നൽകീ നമസ്കരിപ്പൂ നമസ്..

Manusyan mathangale

മനുഷ്യൻ മതങ്ങളെ സൃഷ്‌ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്‌ടിച്ചു മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണുപങ്കുവെച്ചു മനസ്സുപങ്കുവെച്ചു ... (മനുഷ്യൻ) ഹിന്ദുവായി മുസൽ‌മാനായി ക്രിസ്‌ത്യാനിയായി നമ്മളെ കണ്ട..

Mohathinte dukham

മോഹത്തിന്റെ മുഖം ഞാൻ കണ്ടു മുഷിഞ്ഞിരിക്കുന്നു പ്രേമ ദാഹത്തിന്റെ സ്വരം ഞാൻ കേട്ടു തളർന്നിരിക്കുന്നു ദുഃഖത്തിന്റെ നിറം ഞാൻ കണ്ടു സ്വപ്നത്തിന്റെ ജഡം ഞാൻ കണ്ടു കറുത്തിരിക്കുന്നു ആകെ കറുത്തിരിക്കുന്ന..