A B C D E F G H I J K L M N O P Q R S T U V W X Y Z

Kathirunna Nikah Malayalam Movie

Kathirunna Nikah

Description : StatusReleased on 07-09-1965DirectorM Krishnan NairProducerM Raju MathanBannerThankam MoviesStoryKG SethunathDialogueKG SethunathLyricsVayalarMusicG DevarajanSingersKJ Yesudas, P Susheela, LR Eeswari, AM Raja, KP UdayabhanuCinematographyVenkata Varanasi, JanardananEditingN PokkalathArt DirectionKP Sankarankutty

Movie Year : 1965

Music Director : G Devarajan

Lyricist : Vayalar Ramavarma

Singer : K.J.Yesudas

Kathirunna Nikah Movie Songs

Agaadhaneelimayil ...

അഗാധ നീലിമയില്‍ അപാര ശൂന്യതയില്‍ കാലം കനകക്കിനാവുകളാലേ കടലാസ്സു കോട്ടകള്‍ തീര്‍ക്കും ഓരോ കടലാസ്സു കോട്ടകള്‍ തീര്‍ക്കും (അഗാധ) അറിയാതെ അറിയാതെ അഭിലാഷങ്ങള്‍ അതിനുള്ളില്‍ മേഞ്ഞു നടക്കും മോഹം മലര്..

Kandaalazhakulla ...

കണ്ടാലഴകുള്ള മണവാട്ടി കവിളത്തു പൂവൊള്ള മണവാട്ടി പൂമണിയറയിലെ പുതുമണവാളനു പുന്നാര മണവാട്ടി....ഹൊയ്‌.... (കണ്ടാൽ) പനിനീരിൻ പൊയ്കയിൽ മേൽകഴുകി പെണ്ണു മണമുള്ള തൈലമിട്ടു മുടി ചീകി മോതിരക്കൈ കൊണ..

Kaniyallayo ...

കനിയല്ലയോ കനിയമൃതല്ലയോ കണ്ണിനു കണ്ണായ കണിയല്ലയോ പൂക്കണിയല്ലയോ (കനിയല്ലയോ) കരളിന്റെ കണ്ണുനീർക്കരയിൽ പൂത്തൊരു കദളിപ്പൂവിതളല്ലയോ മാനത്തെ മാലാഖ പെറ്റു വളർത്തിയ മാണിക്ക്യമണിയല്ലയോ (കനിയല്ലയോ)..

Maadappiraave ...

മാടപ്പിറാവേ മാടപ്പിറാവേ മക്കത്തു പോയൊരു ഹാജിയാരേ ഹാജിയാരേ മക്കത്തുന്നെന്തെല്ലാം കൊണ്ടുവന്നു ? മുത്തുണ്ടോ പൊന്‍ മുത്തുച്ചിപ്പിയുണ്ടോ? (മാടപ്പിറാവേ) മധുമാസരാവിലെ മരതകദ്വീപില്‍ മലക്കുകള്‍ കോര്‍ത്ത..

Nenmeni Vaakappoonkaavil ...

നെന്മേനിവാകപ്പൂങ്കാവിൽ നിന്നൊരു പൊന്മാൻ പറന്നു വന്നു താമര പൂത്ത തടാകക്കരയിൽ തപസ്സിരുന്നു പൊന്മാൻ... തപസ്സിരുന്നു (നെന്മേനി) നീലക്കൽപ്പടവിങ്കൽ പൊന്മാൻ ചൂളം കുത്തിയിരുന്നപ്പോൾ പൊന്നേലസ്സുക..

Pachakkarimbu Kondu ...

പച്ചക്കരിമ്പുകൊണ്ടു പടച്ചോന്‍ തീര്‍ത്തൊരു പെണ്ണ് ഒരു പതിനേഴു വയസ്സുള്ള പെണ്ണ് നിക്കാഹിനളിയന്റെ വരവും കാത്തിരിക്കണ് നാട്ടുമ്പുറത്തൊരു പെണ്ണ് അഹാ നാട്ടുമ്പുറത്തൊരു പെണ്ണ് (പച്ചക്കരിമ്പുകൊണ്ടു) അക..

Swapnathilenne ...

സ്വപ്നത്തിലെന്നെ വന്നു നുള്ളിനുള്ളിയുണര്‍ത്തിയ സുല്‍ത്താനേ പൊന്നു സുല്‍ത്താനേ ഖല്‍ബില്‍നിന്നു ഖല്‍ബിലേക്കു കണ്‍പുരികപ്പീലികൊണ്ടു കമ്പിയില്ലാക്കമ്പി തന്നതെന്താണ് ? (സ്വപ്നത്തിലെന്നെ) പത്തു നിലപ്പ..

Veettil orutharum ...

വീട്ടിലൊരുത്തരുമില്ലാത്ത നേരത്ത്‌ വിരുന്നിനെന്തിനു വന്നു ? ദാഹത്തിനിത്തിരി ഇള നീരു ചോദിച്ചു വാതിൽക്കലെന്തിനു നിന്നു ? കാണാൻ ഒന്നു കാണാൻ എന്റെ നാണക്കുടുക്കയെ തേടി വന്നു (വീട്ടിൽ) കരളിലൊളി..