A B C D E F G H I J K L M N O P Q R S T U V W X Y Z

Meesa Madhavan Malayalam Movie

Meesa Madhavan

Description : Meesa Madhavan

Movie Year : 2002

Music Director : vidyasagar

Lyricist : Gireesh Puthenchery

Singer : Rimy Tomy

Meesa Madhavan Movie Songs

Chingamaasam vannu chernaal

[(chorus) ധാം ത തകിട ധീം ത തകിട ധോം ത തകിട ധാം] (M) ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും (F) നെഞ്ചിലോലും വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും (M) മേഘപ്പളുങ്കു കൊണ്ട് മാനത്ത് കോ..

Karimizhikkuruviye kandeela

കരിമിഴിക്കുരുവിയെ കണ്ടീലാ.. നിൻ ചിരിമണി ചിലമ്പൊലി കേട്ടീലാ.. നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ.. കാവിൽ വന്നീലാ രാപ്പൂരം കണ്ടീലാ.. മായക്കൈകൊട്ടും മേളവും കേട്ടീലാ .. ആനച്ചന്തം പൊന്നാമ്പൽ ചമയം.. നിൻ ..

Vaaleduthaal ankakkali

വാളെടുത്താലങ്കക്കലി വേലെടുത്താൽ ചിങ്കപ്പുലി കാല്‍പ്പണത്തിനു കാവലല്ലോ ജോലി കുറുമ്പു വന്നാൽ കറുമ്പനെലി കുഴച്ചരച്ചാൽ കൊത്തമല്ലി കുഴി കുഴിയ്ക്കാക്കുളത്തിലെ നീർക്കോലീ മഠയന്റെ മകളേ ഒടിയെന്റെ കരളേ ഉടയവ..

Ente ellam ellam alle..

(M) എന്റെ എല്ലാമെല്ലാം അല്ലേ..എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ.. നിന്റെ കാലിലെ കാണാ പാദസരം ഞാനല്ലേ.. ഞാനല്ലേ.. നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ.. (M) എന്റെ എല്ലാമെല്ലാം അല്ലേ..എന്..

Penne penne nin kalyanamaay

(F) പെണ്ണേ പെണ്ണേ നിൻ കല്യാണമായ് പൊന്നും മിന്നും നിൻ കണ്ണാരമായ് (പെണ്ണേ....) മണിമാരനാരു മയിലേ മണവാട്ടിയായ വെയിലേ മഴനൂലു കൊണ്ടു താലി മിഴിയില്‍പ്പിടഞ്ഞു പീലി (പെണ്ണേ പെണ്ണേ ......മിഴിയില്‍പ്പിടഞ്ഞു ..

Theme Music ...

മീശക്കാരൻ മാധവനു ദോശ തിന്നാനാശ ഹായി ഹായ് ദോശ വാങ്ങാൻ കാശിനായി തപ്പി നോക്കി കീശ ഹായി ഹായ് യേ യഹീ യഹീ യേ യെ യഹീ യഹീ യേ യെ യഹീ യഹീ യേ യേ യെ (2) ഹായ് ഹായ് ഹായ് ഹായ്.. ..