A B C D E F G H I J K L M N O P Q R S T U V W X Y Z

Ayal Kadha Ezhuthukayanu Malayalam Movie

Ayal Kadha Ezhuthukayanu

Description : Ayal Kadha Ezhuthukayanu

Movie Year : 1998

Music Director : Raveendran

Lyricist : Kaithapram

Singer : K.J.Yesudas

Ayal Kadha Ezhuthukayanu Movie Songs

Aakaasha thaamara pole paathi

ആകാശത്താമര പോലെ, പാതി വിടര്‍ന്ന നീയാര് (F) ആ �.ആ �.ആ �. ആകാശത്താമര പോലെ, പാതി വിടര്‍ന്ന നീയാര് (arabic) ആലോല പൊന്‍പീലി പോലെ, പാറി പറന്ന നീയാര് (arabic) ആരു നീ ഹൃദയ ചന്ദ്രികേ സ്വപ്ന ദൂതികേ കടല്‍..

marathaka raavin karayil

മരതക രാവിന്‍ കരയില്‍, മഞ്ജു വസന്തം പോലെ പീലി വിടര്‍ത്തുകയാണെന്‍, കാവ്യ നിലാവിന്‍ ലോകം എന്റെ കിനാവിന്‍ അഴകില്‍ ഉയരുകയാണൊരു വീട് അതിരുകളില്ലാത്ത വീട് മരതക രാവിന്‍ കരയില്‍ മഞ്ജു വസന്തം പോലെ മേലാപ്..

thinkaloru thanka thaambaalam

തിങ്കളൊരു തങ്ക താംബാളം യാമമൊരു യമുനാ നദിയോളം കനവിന്റെ പാലക്കൊമ്പത്ത് അഴകിന്റെ പീലിക്കാവടികള്‍ ഇനിയെന്തു വേണം ... നിറങ്ങളേഴും വിരിഞ്ഞുവല്ലോ നമുക്കു വേണ്ടി ഓ . ..നിറങ്ങളേഴും വിരിഞ്ഞുവല്ലോ നമുക്കു ..

etho nidrathan ponmayilppeeliyil

♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫ (m) ഏതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍ ഏഴുവര്‍ണ്ണങ്ങളും നീര്‍ത്തി തളിരിലത്തുമ്പില്‍ നിന്നുതിരും മഴയുടെയേകാന്ത സംഗീതമായ്‌ മൃദുപദമോടേ മധുമന്ത്രമോടേ അന്നെന്നര..

maane... malaramban valarthunna

ഗമപനിസഗ രിഗരി രിഗരി ..രിഗരി രിഗരി സനിനിസ പനിമപ ഗമപനിസഗമ പമഗരി മപനിസ രിസനിധ സനിപമ നിധപമ ധപമഗ പമഗരി മഗരിസ സഗമ ഗമപ മപനി പനിസ നിസഗ സഗമ ഗമപ പ പ പ പ ഗ മ രി സ നി ധ പ മ ഗ രി � മാനേ....�. മലരമ്പന്‍ വളര..

Kuppivala kilukile kilunganallo

(സ്ത്രീ) കുപ്പിവള കിലുകിലെ കിലുങ്ങണല്ലോ കാല്‍ത്തളകള്‍ കിണുകിണെ കിണുങ്ങണല്ലോ‌ കരളിന്റെ കരളേ പറയാമോ ഞാനൊന്നു കൂടേ പോന്നോട്ടേ താഴ്വാരമാകേ വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി ഓ... വസന്തകാലം വിര..