A B C D E F G H I J K L M N O P Q R S T U V W X Y Z

Karunyam Malayalam Movie

Karunyam

Description : Karunyam

Movie Year : 1997

Music Director : Kaithapram

Lyricist : Kaithapram

Singer : K.J.Yesudas

Karunyam Movie Songs

Daivame ninte divya kaarunyam

(Y) ദൈവമേ നിന്റെ ദിവ്യകാരുണ്യം നിത്യവും ഞങ്ങള്‍ക്കരുളേണം... (D) ദൈവമേ നിന്റെ ദിവ്യകാരുണ്യം നിത്യവും ഞങ്ങള്‍ക്കരുളേണം (Y) എന്നെന്നും നിന്റെ പുണ്യ നാമങ്ങള്‍ പാടുവാന്‍ നാദം നല്‍കേണം... (D) എന്നെന്നും ..

Marakkumo neeyente mounagaanam

മറക്കുമോ നീയെന്റെ മൌനഗാനം ഒരു നാളും നിലക്കാത്ത വേണുഗാനം (മറക്കുമോ...) കാണാതിരുന്നാല്‍ കരയുന്ന മിഴികളെ .. കാണുമ്പോള്‍ എല്ലാം മറക്കുന്ന ഹൃദയമേ മറക്കുമോ നീയെന്റെ മൌനഗാനം ഒരു നാളും നിലക്കാത്ത വേണുഗ..

Poomukham vidarnnal poornnenthu

പൂമുഖം വിടര്‍ന്നാല്‍ പൂര്‍നേന്ദു നീ പുഞ്ചിരിച്ചാല്‍ ഇന്ദ്രജാലം ഹൃദയത്തിലെപ്പോഴും പ്രണയ സരോവരം പ്രിയതേ നിനക്കെന്തൊരഴകു അഴകു അഴകു നിന്‍ മൃദുയൗവനം വാരി പുതയ്ക്കുന്നതെ- ന്റെ വികാരങ്ങളല്ലേ (നിന്‍ മൃ..

valampiri shankhil punyodakam

വലം‌പിരിശംഖില്‍ പുണ്യോദകം ഉദയാദ്രിയില്‍ സൂര്യഗായത്രി സൂര്യഗായത്രി കാമവും കര്‍മ്മവും ലോഭമോഹങ്ങളും ധര്‍മ്മമായ് തുയിലുണരാന്‍ ഉഷസ്സേ അനുഗ്രഹിക്കൂ (വലം‌പിരി) പാദങ്ങള്‍ പതിക്കും പാപങ്ങള്‍‌പോലും ഭൂമ..

Maranju poyathenthe nee akannu poyathevide

മറഞ്ഞു പോയതെന്തേ, നീ അകന്നു പോയതെവിടെ (2) ഇരുളുന്ന മണ്‍കൂട്ടിലെന്നെ തനിച്ചാക്കി എങ്ങു നീ പറന്നു പോയി... അമ്മയെ വേര്‍പെട്ട പൈകിടാവിന്‍ ദുഃഖമോര്‍ക്കാതെ എങ്ങു നീ പോയി മറഞ്ഞു പോയതെന്തേ നീ അകന്നു പോയതെവ..