A B C D E F G H I J K L M N O P Q R S T U V W X Y Z

Charlie  -  Chundari pennee


സുന്ദരി പെണ്ണേ … ഒ.ഓ..ഒ…

സുന്ദരി പെണ്ണേ … ഒ.ഓ..ഒ…

കണ്ടോടി പെണ്ണേ…ഒ.ഓ..ഒ…

തേടണോരാളേ…ഒ.ഓ..ഒ…

ചുന്ദരി പെണ്ണേ … ഒ.ഓ..ഒ…

ചുന്ദരി പെണ്ണേ … ഒ.ഓ..ഒ…

ചങ്ക് പെടച്ച് , ഞരമ്പില് തീയ് പിടിച്ച്

കണ്ണ് ചിമ്മാണ്ട് പെണ്ണൊരുത്തി തേടണതാരേ

ചുന്ദരി പെണ്ണേ … ഒ.ഓ..ഒ…{പൂങ്കനവാണോ, ഭൂമീതിയില്‍** ഉള്ളവനാണോ

പൂതി പെരുക്കെ ഉള്ത്തിക്ക് ** പോകണതാണോ

വന്നിട്ടും ചാരേ, അടുക്കുമ്പം ഒത്തിരി ദൂരെ,

കണ്ടവരുണ്ടോ , കരയില് അങ്ങനൊരാളേ…}വിണ്ണില് തെന്നും മിനുങ്ങണ കൊള്ളിമീന്‍ പോലേ

മണ്ണിലിറങ്ങു-മിടയ്ക്കേടെ മിന്നല് പോലേ

തൊട്ടു വിളിക്കും, കുളിരണ തെന്നല് പോലേ

നോക്കണ മുന്‍പേ, മറയോ-രാളവ-നാരോസുന്ദരി പെണ്ണേ … ഒ.ഓ..ഒ…

സുന്ദരി പെണ്ണേ … ഒ.ഓ..ഒ…

കണ്ടോടി പെണ്ണേ… ഒ.ഓ..ഒ…

തേടണോരാളേ… ഒ.ഓ..ഓ…

ചുന്ദരി പെണ്ണേ … ഒ.ഓ..ഒ…

ചുന്ദരി പെണ്ണേ … ഓ..ഒ…

ചങ്ക് പെടച്ച് , ഞരമ്പില് തീയ് പിടിച്ച്

കണ്ണ് ചിമ്മാണ്ട് പെണ്ണൊരുത്തി തേടണതാരേ

ചുന്ദരി പെണ്ണേ … ഒ.ഓ..ഒ…

ചുന്ദരി പെണ്ണേ…