A B C D E F G H I J K L M N O P Q R S T U V W X Y Z

Amar Akbar Antony  -  Enno Njanente Muttathoru


ഇന്നു ഞാനെന്റെ മുറ്റത്തോരറ്റത്ത്
പുന്നാരിച്ചൊരു മുല്ല നട്ടു
കണ്ണീര് തേവി നനച്ചു കിനാവിന്റെ
പൊന്തൂവല് കൊണ്ടു പന്തലിട്ടു . .
മിണ്ടാതെത്തിയ കാറ്റൊരു കൌതുകം
കൊണ്ടാ വള്ളിയില് ഒന്ന് തൊട്ടു , .
രണ്ടാം നാളിലെന് ജീവനാം മൊട്ടവന്
എന്തേ വന്നു കട്ടു ഇരുട്ടിന്റെ കൂട്ടില് കൊണ്ടെയിട്ടു. . . .
ഇന്നു ഞാനെന്റെ മുറ്റത്തോരറ്റത്ത്
പുന്നാരിച്ചൊരു മുല്ല നട്ടു
കണ്ണീര് തേവി നനച്ചു കിനാവിന്റെ
പൊന്തൂവല് കൊണ്ടു പന്തലിട്ടു . .
മിണ്ടാതെത്തിയ കാറ്റൊരു കൌതുകം
കൊണ്ടാ വള്ളിയില് ഒന്ന് തൊട്ടു , .
രണ്ടാം നാളിലെന് ജീവനാം മൊട്ടവന്
എന്തേ വന്നു കട്ടു ഇരുട്ടിന്റെ കൂട്ടില് കൊണ്ടെയിട്ടു. . . .
വളയിട്ട കൈകൊട്ടിപ്പാടുന
്ന തത്തമ്മ-
ക്കിളിയുടെ പാട്ടിന്നും കേട്ടില്ല ഞാന്
വണ്ണാത്തിപ്പുള്ളിനും അണ്ണാറകണ്ണനും
മണ്ണപ്പം ചുട്ട് കൊടുത്തില്ല ഞാന് . . . മാനത്തൂടെ മേഘത്തേരില് മാലഘമാര് എത്തുംന്നേരം
മാലകോര്ത്ത് മാറിലണിയിക്കാന്‍ മുല്ലപ്പൂക്കളില്ല
എന്റെ കൈയില് മുത്തും പൊന്നുമില്ല
ഇന്നു ഞാനെന്റെ മുറ്റത്തോരറ്റത്ത്
പുന്നാരിച്ചൊരു മുല്ല നട്ടു
കണ്ണീര് തേവി നനച്ചു കിനാവിന്റെ
പൊന്തൂവല് കൊണ്ടു പന്തലിട്ടു . .
മിണ്ടാതെത്തിയ കാറ്റൊരു കൌതുകം
കൊണ്ടാ വള്ളിയില് ഒന്ന് തൊട്ടു , .
രണ്ടാം നാളിലെന് ജീവനാം മൊട്ടവന്
എന്തേ വന്നു കട്ടു ഇരുട്ടിന്റെ കൂട്ടില് കൊണ്ടെയിട്ടു. . . .
വന്നെന് അമ്പിളിക്കുട്ടന
ും തുമ്പിക്കും
പിന്നെയും കൂട്ടായി തേന് വസന്തം
തന്നെങ്കിലോരോ ചുണ്ടിലും മായാത്ത
പുഞ്ചിരി ചാലിച്ചെടുത്ത ചന്തം
കൊക്കുറുമി മാമരത്തില്
കുയിലണകള പാടിയെങ്കില്
കാട്ടരുവി കെട്ടും കൊലുസുകള് പൊട്ടിച്ചിരിച്ചുവെങ്കില്
സ്വപ്നങ്ങള് മൊട്ടിട്ടുണര്ന
്നുവെങ്കില്. .
ഇന്നു ഞാനെന്റെ മുറ്റത്തോരറ്റത്ത്
പുന്നാരിച്ചൊരു മുല്ല നട്ടു
കണ്ണീര് തേവി നനച്ചു കിനാവിന്റെ
പൊന്തൂവല് കൊണ്ടു പന്തലിട്ടു . .
മിണ്ടാതെത്തിയ കാറ്റൊരു കൌതുകം
കൊണ്ടാ വള്ളിയില് ഒന്ന് തൊട്ടു , .
രണ്ടാം നാളിലെന് ജീവനാം മൊട്ടവന്
എന്തേ വന്നു കട്ടു ഇരുട്ടിന്റെ കൂട്ടില് കൊണ്ടെയിട്ടു. . . .
ഇന്നു ഞാനെന്റെ മുറ്റത്തോരറ്റത്ത്
പുന്നാരിച്ചൊരു മുല്ല നട്ടു
കണ്ണീര് തേവി നനച്ചു കിനാവിന്റെ
പൊന്തൂവല് കൊണ്ടു പന്തലിട്ടു . .
മിണ്ടാതെത്തിയ കാറ്റൊരു കൌതുകം
കൊണ്ടാ വള്ളിയില് ഒന്ന് തൊട്ടു , .
രണ്ടാം നാളിലെന് ജീവനാം മൊട്ടവന്
എന്തേ വന്നു കട്ടു ഇരുട്ടിന്റെ കൂട്ടില് കൊണ്ടെയിട്ടു.