A B C D E F G H I J K L M N O P Q R S T U V W X Y Z

Ennu Ninte Moideen  -  Ennile ellinal


സ മ ഗ രെ നി സ (2)
എന്നിലെ എല്ലിന്നാല് പടച്ച പെണ്ണെ
മുക്കത്തെ മണ്ണിലായി പിറന്ന പെണ്ണെ
എന്നിലേ റൂഹിന്റെ പകുതിയല്ലെ...
എന്നിലെ നൂറായി നീ നിറഞ്ഞതല്ലേ
എന്നിലെ വെളിച്ചവും നീയെ..
മുത്തായി നീ മിന്നണ മാലയല്ലേ
എന്നിലേ ഇഷ്ക്കിന്റെ നൂറെ
ആരും കാണാ ഒളിയും നീയെ
എന്റെ കിത്താബിലെ പെണ്ണെ
എന്റെ കിത്താബിലെ പെണ്ണെ
യാ ഹെ നുൻ അളാഹ്‌ !!
യാ ഹെ നീൻ അളാഹ്‌ !!
യാ ഹെ സൈഫളാഹ്‌ ! !
യാ ഹെ അൽ അളാഹ്‌
യെ ഹെ മെ രെ ദിൽ കി ഹി മുഹബത്‌
യെ ഹെ മെ രെ ദിൽ കി ഹി കിസുമത്ത്‌
യെ ഹെ മെ രെ ദിൽ കി ഹി ഹുഗറത്ത്‌
യെ ഹെ മെ രെ ദിൽ ദൾ (2)
എന്നിലെ എല്ലിന്നാല് പടച്ച പെണ്ണെ
മുക്കത്തെ മണ്ണിലായി പിറന്ന പെണ്ണെ
എന്നിലേ റൂഹിന്റെ പകുതിയല്ലെ...
എന്നിലെ നൂറായി നീ നിറഞ്ഞതല്ലേ
എന്നിലെ വെളിച്ചവും നീയെ..
മുത്തായി നീ മിന്നണ മാലയല്ലേ
എന്നിലേ ഇഷ്ക്കിന്റെ നൂറെ
ആരും കാണാ ഒളിയും നീയെ
എന്റെ കിത്താബിലെ പെണ്ണെ
എന്റെ കിത്താബിലെ പെണ്ണെ