A B C D E F G H I J K L M N O P Q R S T U V W X Y Z

Premam  -  Contra


അവള് വേണ്ട്രാ...ഇവള് വേണ്ട്രാ
ഇ കാണുന്നവൾമാരൊന്നും വേണ്ട്രാ
love വേണ്ട്രാ..നമുക്ക് വേണ്ട്രാ
ഇവിടെ അല്ലേലും scene മൊത്തം contra
മുട്ടി മുട്ടി നടക്കാൻ
തൊട്ടൊരുമ്മി ഇരിക്കാൻ
24/7 full dating കളിക്കാൻ
കഷ്ടപ്പെട്ട് ബുദ്ധിമുട്ടി
പുറകെ നടന്നിട്ടും
വല വീശി എറിഞ്ഞിട്ടും
no reply
പെറ്റ തള്ള പോലും സഹിക്കാത്ത
costumes വലിച്ചു കേറ്റി ഒലിപിച്ചു നടന്നിട്ടും
no reply

അവള് വേണ്ട്രാ...love വേണ്ട്രാ
ഇവിടെ അല്ലേലും scene മൊത്തം contra
loan എടുത്ത് പണമിറക്കി audi car ഉം വാങ്ങി
കൂട്ടുക്കാരെ soap ഇട്ട്‌ bike ഒരെണ്ണം വാങ്ങി
no reply still no reply
അവൾടെ വീട്ടുകാര് ഓടിച്ചിട്ട്‌
നാട്ടുകാര് കല്ലെറിഞ്ഞ്
കൂട്ടുകാര് കൈയൊഴിഞ്ഞ്
ഒറ്റക്കായി
sentiments work out ആയി
പെണ്ണ് വലയിലായി
ചെക്കൻ പുലിയുമായി
total change out ആയി
daily take out ആയി
പിന്നെ 4 മാസം കഴിഞ്ഞപ്പോ
break up ആയി
പട്ടിയുണ്ട് എന്ന board ശ്രദ്ധിച്ചില്ല
അത് scene ആകുമെന്ന് അവൻ ചിന്തിച്ചില്ല
വെച്ച കാല് പുറകോട്ട് വെക്കത്തില്ല
വെച്ച കാലിന്റെ കെട്ടിപ്പോഴും അഴിച്ചട്ടില്ല
അവൾടെ ചേട്ടന്മാര് വന്ന്‌ രണ്ട്‌ പോട്ടിച്ചെട്ടും
അവന്റെ കാല് രണ്ടും plaster ഇട്ട്‌ ഒട്ടിച്ചെട്ടും
പെണ്ണ് പറ്റിച്ചെട്ടും
കീറി ഒട്ടിച്ചെട്ടും
പിന്നെ കൂട്ടുകാര് വട്ടം കൂടി പുച്ച്ഛിച്ച്ചെട്ടും
തോരെ കുടിപിച്ചെട്ടും
നേരം വെളുപ്പിച്ചെട്ടും
10 പൈസേടെ വെളിവ് പോലും അവന് വന്നട്ടില്ല
എടാ എത്ര പ്രാവിശ്യം നിന്നോട് പറയണം
എന്റെ പൊന്ന് അളിയാ മലയാളത്തിലല്ലേ പറയണേ

അവള് വേണ്ട്രാ...ഇവള് വേണ്ട്രാ
ഇ കാണുന്നവൾമാരൊന്നും വേണ്ട്രാ
love വേണ്ട്രാ..നമുക്ക് വേണ്ട്രാ
ഇവിടെ അല്ലേലും scene മൊത്തം contra
അവള് വേണ്ട്രാ..ഇവള് വേണ്ട്രാ
ഇ കാണുന്നവൾമാരൊന്നും വേണ്ട്രാ
love വേണ്ട്രാ
എടാ പുല്ലേ വേണ്ട്രാ
ഇവിടെ ആകെ മൊത്തം total scene contra