A B C D E F G H I J K L M N O P Q R S T U V W X Y Z

His Highness Abdullah  -  Naadaroopini sankari pahimam ..pahimam


നാദരൂപിണീ ശങ്കരീ പാഹിമാം പാഹിമാം ശ്രുതിമധുരതര നാദരൂപിണീ ശങ്കരീ പാഹിമാം... പാഹിമാം.... മാനസപൂജയിൽ ഭാവപ്രണീതമാം അമൃതമന്ത്രങ്ങളിലൂടെ (മാനസ)നിൻ ഹൃദന്തം ജഗത്തിൻ അകമലരിലുതിർത്തൂ മരന്ദംസനിമധനി പപപ നിനിസസ നിനിഗഗ ധനിസ രിരിരിസനിപമ ഗമരിസ... സനിപമ ഗമരിസ...സരിസ നിസനി പനിപ ഗമധനി ധനിധ മധമ ഗഗമ സരിഗമനിനിനി രിരിരി മമമ നിനിനി ഗഗഗ പപപ നിനിനി ഗഗ സസരിരി ഗഗമമ ധധനിനി സസരിരി ഗഗ ഗഗ ധ്വനിതരള നാദരൂപിണീ ശങ്കരീ പാഹിമാം പാഹിമാം സർവ്വചരാചരം കാണ്മൂ നിൻ മുന്നിൽ തൊഴുകൈ താമരയോളം (സർവ്വ)നിൻ കരങ്ങൾ തൊടുമ്പോൾ മനഭരിതമുണർന്നു പ്രകാശംസനിമധനി പപപ നിനിസസ നിനിഗഗ ധനിസ രിരിരിസനിപമ ഗമരിസ... സനിപമ ഗമരിസ...സരിസ നിസനി പനിപ ഗമധനി ധനിധ മധമ ഗഗമ സരിഗമനിനിനി രിരിരി മമമ നിനിനി ഗഗഗ പപപ നിനിനി ഗഗ സസരിരി ഗഗമമ ധധനിനി സസരിരി ഗഗ ഗഗ ലയതരള നാദരൂപിണീ... ഗമധനി നാദരൂപിണീ..നിസ സഗ ഗമ മധ സനിപമഗ മധ ഗമ രിഗ സരി നിസരിഗ രിഗ സരി നിസ ധനി മധനിസ നാദരൂപിണീ...ഗരിസനി ധനിധമ ഗമമധ ധനിനിസഗരിസ...... രിസനി.... സനിധ.... ഗരി സനിധ രിസ നിധമ ഗമ മധനിനാദരൂപിണീ ശങ്കരീ പാഹിമാം പാഹിമാം ശ്രുതിമധുരതര നാദരൂപിണീ ശങ്കരീ പാഹിമാം പാഹിമാം