A B C D E F G H I J K L M N O P Q R S T U V W X Y Z

His Highness Abdullah  -  Pramadhavanam veendum rithu raagam choodi


പ്രമദവനം വീണ്ടും ഋതുരാഗം ചൂടി [2]ശുഭസായാഹ്നം പോലെ [2]തെളിദീപം കളിനിഴലിന്‍ കൈക്കുമ്പിള്‍ നിറയുമ്പോള്‍എന്‍.....പ്രമദവനം വീണ്ടും ഋതുരാഗം ചൂടി[എതേതോ കഥയില്‍സരയുവിലൊരു ചുടുമിഴിനീര്‍ക്കണമായ്‌ ഞാന്‍] [2]കവിയുടെ ഗാനരസാമൃത ലഹരിയിലൊരുനവകനകകിരീടമിതണിയുമ്പോള്‍.....ഇന്നിതാ...... [പ്രമദവനം വീണ്ടും...][എതേതോ കഥയില്‍യമുനയിലൊരു വനമലാരായ്‌ ഒഴുകിയ ഞാന്‍] [2]യദുകുല മധുരിമ തഴുകിയ മുരളിയില്‍ഒരു യുഗ സംക്രമ ഗീതയുണര്‍ത്തുമ്പോള്‍..ഇന്a368;ിതാ..[പ്രമദവനം വീണ്ടും...]