A B C D E F G H I J K L M N O P Q R S T U V W X Y Z

Chemmeen  -  Maanasa maine varu


ഓ..ഓ..

മാനസ മൈനേ വരൂ..
മധുരം നുള്ളി തരൂ..
നിൻ അരുമപ്പൂവാടിയിൽ നീ
തേടുവതാരെ ആരേ (മാനസ..)

നിലാവിന്റെ നാട്ടിലെ നിശാഗന്ധി പൂത്തല്ലോ
നിലാവിന്റെ നാട്ടിലെ നിശാഗന്ധി പൂത്തല്ലോ
കളിക്കൂട്ടുകാരനെ മറന്നുപോയോ... (മാനസ..)

കടലിലെ ഓളവും കരളിലെ മോഹവും
കടലിലെ ഓളവും കരളിലെ മോഹവും
അടങ്ങുകില്ലോമനേ അടങ്ങുകില്ല (മാനസ..)