A B C D E F G H I J K L M N O P Q R S T U V W X Y Z

Ente Sooryaputhrikku  -  poonthennalo kanneer thumbiyo


പൂന്തെന്നല്ലോ കണ്ണീര്‍ തുമ്പിയോ
ആലോലം മൂളി ആരിരോ ആരോ
മോഹപ്പൂങ്കാവില്‍ ആരിരോ ആരോ ......

ഓമലെ എന്നോമലേ ഒരു പുതുമൊഴി കേള്‍ക്കൂ
നെഞ്ചിലെ സ്വരഗംഗയില്‍ കലമോഴിയിത് കേള്‍ക്കൂ
സാഗരം പുതുയുഗലയമാകവെ
താരകള്‍ മിഴികളിളിലവേല്‍ക്കവേ
വിണ്ണും മണ്ണും തമ്മില്‍ സന്ദേശങ്ങള്‍ നല്‍കി (2)
ഓ............... ഇതുസുഖമയ സംഗമം
പൂന്തെന്നലോ...................

പാടുവാന്‍ താരാട്ടുവാന്‍ കന്നിക്കനവുണരുമ്പോള്‍
നൊമ്പരം തുളുമ്പിയോ അല്ലിപ്പൂവിന്നിള മെയ്യില്‍
അമ്മതന്‍ ശുഭ ദര്‍ശന മാത്രയില്‍
പൂമകള്‍ നിറമിഴിയിതള്‍ തൂകിയോ ?
പൊന്നും തേനും നല്‍കി മിന്നും തൂവല്‍ ചൂടി (2)
ഓ.......... ഹൃദയത്തിലൊരു സാന്ത്വനം
പൂന്തെന്നലോ...................