A B C D E F G H I J K L M N O P Q R S T U V W X Y Z

Unniyarcha Malayalam Movie

Unniyarcha

Description : Unniyarcha

Movie Year : 1961

Music Director : K Raghavan

Lyricist :

Singer : K Raghavan

Unniyarcha Movie Songs

Aattummanammele unniyarcha

ആറ്റുമ്മണമ്മെലെ ഉണ്ണിയാര്‍ച്ച ഊണും കഴിഞ്ഞങ്ങുറക്കമായി ഉറക്കത്തില്‍ സ്വപ്നവും കണ്ടുപെണ്ണ് അല്ലിമലര്‍ക്കാവില്‍ കൂത്തല്ലാണ് അയ്യപ്പന്‍ കാവില്‍ വിളക്കല്ലാണ് അയലാളര്‍ പെണ്ണുങ്ങള്‍ പോകുന്നുണ്ട് ..

Allimalar Kavilammee bhagavathi

അല്ലിമലര്‍ക്കാവിലമ്മേ ഭഗവതി എല്ലാമവിടുത്തെ ഇച്ഛതാനല്ലയോ പാരു സൃഷ്ടിച്ചതും പാരു നശിപ്പതും പോരില്‍ ജയിപ്പതും പോരില്‍ മരിപ്പതും നിന്‍ കടക്കണ്ണിലെ ലീലതാനല്ലയോ നീയേ സമാശ്രയം മായേ മഹെശ്വരീ ..

AllithamarakKannale ninte

അല്ലിത്താമരക്കണ്ണാളെ നിന്റെ വെള്ളിത്താലത്തിലെന്താണ്? കാലത്തുവീണൊരുമഞ്ഞാണോ കാവിലെപ്പൂജയ്ക്കു പോവാണോ? പുത്തൂരം വീട്ടിലെ ദേവിയെപ്പൂജിക്കാന്‍ പൂജാരിവേറെ വരുന്നല്ലോ കാട്ടുപൂഞ്ചോലയ്ക്കു കാഴ്ച കാണുമ്..

annu ninne kandathil pinne

അന്നുനിന്നേ കണ്ടതില്‍പ്പിന്നെ അനുരാഗമെന്തെന്നു ഞാനറിഞ്ഞു അതിനുള്ള വേദന ഞാനറിഞ്ഞു അന്നുനമ്മള്‍ കണ്ടതില്‍പ്പിന്നെ ആത്മാവിന്നാനന്ദം ഞാനറിഞ്ഞു ആശതന്‍ ദാഹവും ഞാനറിഞ്ഞു ഓര്‍മ്മകള്‍തന്‍ തേന്മുള്ളുക..

puthooram veettile kaaranonmaar

പുത്തൂരം വീട്ടിലേ കാരണോന്മാര്‍ എഴുപത്തു നാട്ടീന്നു വന്നോരാണേ ചേരാന്‍പെരുമാളു തമ്പുരാനും ഓലയെഴുതിയയച്ചിതല്ലോ എഴുവത്തി രാജാവിന്നു കത്തുകിട്ടി അപ്പോള്‍ പറയുന്നു രാജാവല്ലോ ഇവിടെന്നേഴുപേരെ അയക്കവേണം ..

urangaathentunnee urangaathentunnee

ഉറങ്ങാതെന്റുണ്ണീ ഉറങ്ങാതെന്റുണ്ണീ പകവീട്ടാന്‍ പാടുന്ന പാട്ടാണെന്റുണ്ണീ ഉറങ്ങാതെന്റുണ്ണീ ഉറങ്ങാതെന്റുണ്ണീ പകവീട്ടാന്‍ പാടുന്ന പാട്ടാണെന്റുണ്ണീ പടവാള്‍ തരാം പരിച തരാം തുളുനാട്ടില്‍ ആശാനെ കൂട്ടിരുത..