A B C D E F G H I J K L M N O P Q R S T U V W X Y Z

John Paul Vaathil Thurakkunnu Malayalam Movie

John Paul Vaathil Thurakkunnu

Description : DirectorChandrahasanProducerArjun MohanStoryPunathil KunjabdullaScreenplayChandrahasanDialogueChandrahasanLyricsK JayakumarMusicAniyan M SimonCinematographyRakesh RamakrishnanArt DirectionSalu K GeorgeDesignYellowtooth

Movie Year : 2014

Music Director :

Lyricist : K Jayakumar

Singer : Vijay Yesudas

John Paul Vaathil Thurakkunnu Movie Songs

kozhiyuvan kazhiyatheyay

കൊഴിയുവാൻ കഴിയാതെയായ് വിടപറയുവാൻ അരുതാതെയായ് (2) രമണീയമീ നിഴൽ വീഥിയിൽ നിറമാർന്നു നിൽക്കും നിന്നോർമ്മകൾ (2) കൊഴിയുവാൻ കഴിയാതെയായ് വിടപറയുവാൻ അരുതാതെയായ് ഈ സ്നേഹഭാവുക മൗനമായ് തൂമഞ്ഞു പൊഴിയും..

thirakalil tharimannupol

ആ ആ ആ ആ ആ തിരകളിൽ തരിമണ്ണുപോൽ.. നോവിന്റെ ആഴി വന്നുചേരാതകലേ അലയുമെൻ വഴിയേറെയായ് വെയിലേറ്റുമാഞ്ഞ പാത കാണാതിതിലേ... തീരമോ ദൂരെയാണോ വെൺപകൽ വീണുടഞ്ഞോ പാതിചാരും കിനാവിൻ അപ്പുറം.... ഓരോരോ മാത്രയും..

vimohana yaminiyil

ആ ..ആ .. ഓ ..ഓ ...ഓ വിമോഹന യാമിനിയിൽ.. കമനീയ വിമൂകതയിൽ.. ചിറകിടും അരികിൽ പ്രണയാകുലമായ് ദേവമനോഹരഗാനം...ദേവമനോഹരഗാനം വിമോഹന യാമിനിയിൽ സ്വരമായ് ലയമായ് പനിനീരലരായ് വിരിയുകയാണഭിലാഷം ആഹാ ആഹാ..