A B C D E F G H I J K L M N O P Q R S T U V W X Y Z

Jail Malayalam Movie

Jail

Description : StatusReleased on 14-05-1966DirectorM KunchackoProducerM KunchackoBannerExcel ProductionsStoryThoppil BhasiScreenplayThoppil BhasiDialogueThoppil BhasiLyricsVayalarMusicG DevarajanSingersKJ Yesudas, S Janaki, P Susheela, P Jayachandran, LR Eeswari, PB Sreenivas, AM Raja

Movie Year : 1966

Music Director : G Devarajan

Lyricist : Vayalar Ramavarma

Singer : P. Susheela

Jail Movie Songs

Chithrakaarante hridayam ...

ചിത്രകാരന്റെ ഹൃദയം കവരും ലജ്ജാവതീലതയാണു ഞാന്‍ ലജ്ജാവതീലതയാണു ഞാന്‍ ആ...ആ.... തുടുതുടെത്തുടിയ്ക്കുമെന്‍ ഹൃദയം തൊട്ടാല്‍ കുളിര്‍കോരും കൂട്ടുകാരുടെ കണ്ണില്‍ ഞാനൊരു തൊട്ടാവാടിപ്പെണ്ണ് തൊട്ടാവാടി..

Kaattariyilla Kadalariyilla ...

കാറ്ററിയില്ല കടലറിയില്ല അലയുംതിരയുടെ വേദന അലയുംതിരയുടെ വേദന തീര്‍ഥയാത്രകള്‍ പോയാലും ചെന്നു തീരങ്ങളോടു പറഞ്ഞാലും കരുണയില്ലാത്തൊരീ ലോകത്തിലാരും തിരിഞ്ഞുനോക്കുകയില്ലല്ലോ തിരിഞ്ഞുനോക്കുകയില്ലല്ല..

Kalichirimaaraatha Kaalam ...

കളിച്ചിരി മാറാത്ത കാലം കണ്ണുനീർ കാണാത്ത കാലം ഞാനൊരാളിനെ സ്നേഹിച്ചു പോയി ഞങ്ങൾ പിരിഞ്ഞു പോയി... വിടരുവാൻ ദാഹിച്ച പൂക്കൾ വീണടിഞ്ഞു പോയ്‌ മണ്ണിൽ പറക്കാൻ കൊതിച്ച കിനാവിൻ തുമ്പികൾ ചിറകറ്റു ..

Killiyaattin ...

കിള്ളിയാറ്റിന്നക്കരെയുണ്ടൊരു വെള്ളിലഞ്ഞിക്കാട് വെള്ളിലഞ്ഞിക്കാട്ടിലുണ്ടൊരു വെള്ളാരംകിളിക്കൂട് വെള്ളാരംകിളിക്കൂട്ടിനടുത്തൊരു വേടന്‍ വന്നൂ അമ്മയെയമ്പെയ്തു അച്ഛനെയമ്പെയ്തു കുറുകിക്കുറുകി കൂട്ടിലിരു..

Michelangelo [Charithrathinte Veedhiyil] ...

ചരിത്രത്തിന്റെ വീഥിയില്‍ സങ്കല്പത്തിന്റെ മഞ്ചലില്‍ ഇതിലേ ഇതിലേ ഞങ്ങളെതിരേല്‍ക്കുന്നു നിങ്ങളേ ഇതിഹാസങ്ങള്‍ മേഞ്ഞു നടക്കും ഇറ്റലിയിലെയൊരു ഗ്രാമം ഈ രാജവീഥിക്കരികില്‍ ഗ്രാമവൃക്ഷത്തണലില്‍ അന്വേഷിക്ക..

Munnil Mookamam ...

മുന്നില്‍ മൂകമാം ചക്രവാളം പിന്നില്‍ ശൂന്യമാമന്ധകാരം അന്ധകാരം.... അന്ധകാരം.... മുന്നില്‍ മൂകമാം ചക്രവാളം....... കാറ്റില്‍ ജ്വലിക്കുമോ കാലം കെടുത്തുമോ മോഹങ്ങള്‍ കൊളുത്തിയ തിരിനാളം പഞ്ചഭൂതങ്ങള്‍ത..

Saavithriyalla ...

നഗരവിളക്കുകള്‍ കെട്ടാലുടനെ നര്‍ത്തനമാടണം.. സാവിത്രിയല്ലാ ശകുന്തളയല്ലാ ശീലാവതിയുമല്ലാ കാമുകമാനസം പന്താടുന്നൊരു കാമരൂപിണി ഞാന്‍ (സാവിത്രിയല്ലാ ) വാസനപ്പൂവുകള്‍ ചൂടിവരുന്നൊരു വാസവദത്തയാണു ഞാന്..

Thankavilakkathu ...

തങ്കവിളക്കത്ത് ചിങ്ങനിലാവത്ത് തക്കിളി നൂല്‍ക്കും താരങ്ങളേ പാവങ്ങളല്ലല്ലോ നിങ്ങള്‍ പട്ടിണിക്കാരല്ലല്ലോ (തങ്കവിളക്കത്ത്) പാല്‍ക്കഞ്ഞി വിളമ്പിത്തരുവാന്‍ പൌര്‍ണ്ണമിയുണ്ടല്ലോ - അവിടെ പൌര്‍ണ്ണമിയുണ്..