A B C D E F G H I J K L M N O P Q R S T U V W X Y Z

Happy Journey Malayalam Movie

Happy Journey

Description : Happy Journey

Movie Year : 2014

Music Director : Gopi Sundar

Lyricist :

Singer :

Happy Journey Movie Songs

nee thannu aararum

നീതന്നു ആരാരും മോഹിക്കും ചങ്ങാത്തം ആകാശം കയ്യെത്താൻ ഉള്ളാകെ ആഘോഷം ഇരവല്ലാ പകലില്ലാ ഹൃദയങ്ങൾ തമ്മിൽ ഇഴപാകി നിമിഷങ്ങൾ കളയാതെ നുകരുന്നു ഞങ്ങൾ സുഖം മ പ പ നി ഗ രി സ ..നി രി സ ..നി രി സ മ പ പ നി ഗ ..

maiyya more maiyya more

മൈയ്യാ മോരേ ..മൈയ്യാ മോരേ വായോ വായോ നീ വായോ വായോ വഴിനീളേ വഴിനീളേ തുണപോലേ ഒരു സ്വപ്നം തിരിനീട്ടുന്നത് പോലേ മൈയ്യാ മോരേ ..മൈയ്യാ മോരേ വായോ വായോ നീ വായോ വായോ ഇരുള് വീണ കണ്ണിൽ നീ വായോ നീ വായോ ..