A B C D E F G H I J K L M N O P Q R S T U V W X Y Z

Hangover Malayalam Movie

Hangover

Description : Hangover

Movie Year : 2014

Music Director : Mejo Joseph

Lyricist :

Singer :

Hangover Movie Songs

poovin maarile

പൂവിൻ മാറിലെ പരാഗം തേടും മായക്കാറ്റോ മായാജാലമായി കിനാവിൽ പൂക്കും താരമോ.. പവിഴ സന്ധ്യയോ അധരകാന്തിയോ ഹൃദയം തേടുമാ പ്രണയഭംഗിയോ ഓഹോ.. വിടരം മലരോ നീയോ കണ്ണേ പൂവിൻ മാറിലെ പരാഗം തേടും മായക്കാറ്റോ..

annu nammal vallinicker

അ ..അ ..അ ..അ .. അന്നു നമ്മള്‍ വള്ളിനിക്കര്‍ ഇട്ടിരുന്ന കാലം സേ.സേ ..സേ ..സേ സേ ..സേ പള്ളിക്കൂടം വിട്ടു വന്നു വീട്ടിലെത്തും നേരം സേ.സേ ..സേ ..സേ സേ ..സേ ഉന്തുവണ്ടി തള്ളിവരും പല്ലിമിഠായി വാങ്ങി ..

cheru cheru chada pada

ചെറുചെറു ചടപട വെച്ചും കലപില കനവൊലിയിട്ടും ഒരുവഴി പലവഴി ചന്നം പിന്നം ചിന്നിപ്പോകാം.. ചിരിയുടെ ഒരുതരി നട്ടും അരപ്പിരി അടവുകളിട്ടും അതിനിടെ ഒരുപിടിമട്ടിൽ മുങ്ങിത്തെന്നിച്ചേരാം വോ ..വോ ..വോ ..വോ..

vellithinkal cheppunarnna

എഹേയ് ..ഏ .. വെള്ളിത്തിങ്കൾ ചെപ്പുണർന്ന നെഞ്ചംപാടി വിണ്ണിൽ എരിവേനൽ വീണമീട്ടും നിന്നും ദേവതയോ മഞ്ഞുതുള്ളി മുത്തുവീണെന്നുള്ളം തുള്ളി.. പൊന്നിൻ ഇളവെയിൽ വീണുറങ്ങും പെണ്ണിവാളോ ഒരു പൂവിതൾ മഴതാരം....

nenchil alum theeparum

നെഞ്ചിൽ ആളും തീപാറും മിന്നൽച്ചില്ലായി തിരികത്തുന്നേ ഉള്ളിൽ പിടയും മിഴി തൂകും വെള്ളിൽകിളിയായി വഴിതേടുന്നേ ചുവടുകൾ ചേരുമലകടൽ താണ്ടുമൊരുവയലുരുകണ പടകളായി അരികെയായ് ചിതറി പടരുമീ ഇടവഴികളിൽ പടയ..