A B C D E F G H I J K L M N O P Q R S T U V W X Y Z

Run Babby Run Malayalam Movie

Run Babby Run

Description : Run Babby Run

Movie Year : 2012

Music Director : Ratheesh Vegha

Lyricist : Rafeeq Ahammed

Singer : Mohanlal

Run Babby Run Movie Songs

Aattumanal paayayil anthi veyil chaanja naal

ആറ്റു മണല്‍ പായയില്‍ അന്തി വെയില്‍ ചാഞ്ഞ നാള്‍ കുഞ്ഞിളം കൈ വീശി നീ തോണിയേറി പോയില്ലേ വീഴാതെ കണ്ണിലന്നു മിന്നിയ നീര്‍മണി നീറാതെ നീറുന്നോരോര്‍മ തന്‍ നെയ്ത്തിരി എന്നെ വിട്ടെന്തെ പോയി മഞ്ചാടിക്കുരുവീ ..