A B C D E F G H I J K L M N O P Q R S T U V W X Y Z

One Man Show Malayalam Movie

One Man Show

Description : One Man Show

Movie Year : 2001

Music Director : Suresh Peters

Lyricist : Kaithapram

Singer : K.S.Chithra

One Man Show Movie Songs

Pavizhamalarppenkodee

പവിഴമലർപ്പെൺകൊടീ കനകനിലാക്കണ്മണീ പവിഴമലർപ്പെൺകൊടീ കനകനിലാക്കണ്മണീ താലി ചാർത്തി നിൽക്കുമെന്റെ വിണ്ണഴകിൻ ദേവതേ അഗ്നിസാക്ഷിയായ് നീ ആത്മദളം വിടരവേ നാണമാർന്നതെന്തിനെന്ന് പറയൂ പറയൂ ഈ സ്വപ്നസംഗമം ഈ സ്..

Rosaappoo Rosaappoo

ഓ...ഓ...ഓ.. റോസാപ്പൂ റോസാപ്പൂ.. പുന്നാരപ്പൂമുടിയിൽ പൂമാരൻ ചൂടുന്നേ റോസാപ്പൂ റോസാപ്പൂ.. റോസാ റോസാ റോസാ റോസാ മായാമഞ്ചലിൽ പായുമിളനീർതെന്നലേ അവളോടെൻ പരിഭവങ്ങൾ ചൊല്ലുമോ മായാമോതിരം വിരലിൽ ചാർത്തും ..

Kaashithumpappoove en

കാശിത്തുമ്പപ്പൂവേ എൻ ആശക്കുളിരിൻ മുത്തേ അത്തിച്ചമനക്കാവിൽ എൻ അത്തച്ചമയ കനവിൽ ഒരു പുല്ലാങ്കുഴൽ കിളി പാട്ടിന്റെ തേനൊലി താളത്തിൽ ആടുന്ന പൂവേ കിളി കണ്ണാടി നോക്കുന്ന കാട്ടാറിനോടനുരാഗത്തിൽ മിണ്ടുന്ന പൂവേ..

Raakkadampil chenkila thookkum

രാക്കടമ്പിൽ ചേങ്കില തൂക്കും പൂക്കുലക്കൈ താളമടികും ഇനി നമുക്കായ് കതകു തുറക്കും കാലം വരവേൽക്കും കോടിജന്മം തേടി നടന്നു ഒന്നു കാണാൻ ഓടിയലഞ്ഞു നീ വിളിച്ചാൽ മിന്നൽക്കനലായ് ഇനി ഞാൻ വിളി കേൾക്കും നീ എരിതീ..

Oru mulamthandil kaattil

ഒരു മുളംതണ്ടിൽ കാറ്റിൻ പ്രണയാമൃതമായ് ഒഴുകി നീ എന്നെന്നും ഓ ..ഓ..ഓ... ഒരു മണിത്തൂവൽ തന്നു അഴകേ നീ അലിയാം എന്നെന്നും ഓ.. ഓ... ഓ.. മൗനരാഗങ്ങൾ മധു നുകരുമിതേതോ സായാഹ്നം(2) വെറുതേ നീയെന്തെ മിഴിവാർന്നു ..