A B C D E F G H I J K L M N O P Q R S T U V W X Y Z

Dhosth Malayalam Movie

Dhosth

Description : Dhosth

Movie Year : 2001

Music Director : vidyasagar

Lyricist : S Ramesan Nair

Singer : K.J.Yesudas

Dhosth Movie Songs

Kilippenne nilaavin koodaaram kandille

കിളിപ്പെണ്ണേ നിലാവിന്‍ കൂടാരം കണ്ടില്ലേ വിളിച്ചാല്‍ പോരില്ലേ തുളുമ്പും പ്രായമല്ലേ ചിലമ്പിന്‍ താളമില്ലേ ചിരിയ്ക്കാന്‍ നേരമില്ലേ ആലിന്‍ കൊമ്പത്തൂഞ്ഞാലാടില്ലേ കിളിപ്പെണ്ണേ നിലാവിന്‍ കൂടാരം കണ്ടില്ലേ ..

Vaanam pole vaanam maathram

വാനം പോലെ വാനം മാത്രം ദാനം ചെയ്യാൻ മേഘം മാത്രം മോഹം പോലെ മോഹം മാത്രം സ്നേഹം പോലെ സ്നേഹം മാത്രം കാറ്റും കടലും സ്നേഹിക്കുന്നു മണ്ണും വിണ്ണും സ്നേഹിക്കുന്നു മനസ്സും മനസ്സും സ്നേഹിക്കുന്നു ദോ ദോസ്ത..

manju pole maankunju pole mulla

മഞ്ഞു പോലെ മാന്‍കുഞ്ഞു പോലെ മുല്ല പോലെ നിലാ ചില്ല പോലെ മഞ്ഞു പോലെ മാന്‍കുഞ്ഞു പോലെ മുല്ല പോലെ നിലാ ചില്ല പോലെ അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍ തന്നന്നാന നന്നന്നാ നാ.. നന നന്നന്നാ..

Thathamma peru thaazhambu veedu

തത്തമ്മപേരു താഴമ്പുവീട് മുത്താരം ചൂടി മൂവന്തി പെണ്ണു മഞ്ചാടിതേരു് മന്ദാരകാറ്റ് മംഗല്യകൈയ്യിൽ സിന്ദൂരക്കൂട് ഇല്ലില്ലം വാതിൽ ചാരുന്ന നേരം ഇല്ലെന്നു പറയുവതാരോ.. ആരോ (തത്തമ്മ) മണിതാരകമേ ഒന്നു താഴെ..