A B C D E F G H I J K L M N O P Q R S T U V W X Y Z

Oru Maravathoor Kanavu Malayalam Movie

Oru Maravathoor Kanavu

Description : Oru Maravathoor Kanavu

Movie Year : 1998

Music Director : vidyasagar

Lyricist : Gireesh Puthenchery

Singer : K.S.Chithra

Oru Maravathoor Kanavu Movie Songs

karunaamyane kaavalvilakke

കരുണാമയനേ കാവല്‍‌വിളക്കേ കനിവിന്‍ നാളമേ... അശരണരാകും ഞങ്ങളെയെല്ലാം അങ്ങില്‍ ചേര്‍ക്കണേ... അഭയം നല്‍കണേ... (കരുണാമയനേ) പാപികള്‍ക്കുവേണ്ടി വാര്‍ത്തു നീ നെഞ്ചിലെ ചെന്നിണം നീതിമാന്‍ നിനക്കു തന്നത..

kanninilaa penkodiye

കന്നിനിലാ പെണ്‍കൊടിയേ കണ്ണുകളില്‍ നാണമെന്താണ് ഊഹും കാട്ടുകുയില്‍ പാട്ടിനൊത്ത് ചോടു വയ്ക്കാന്‍ കാര്യമെന്താണ് ഊഹും എല്ലാമെല്ലാം ഞങ്ങള്‍ക്കറിയാം കാടാകെ പാടിനടക്കാന്‍ വയ്യ അയ്യോ ചതിക്കല്ലേ ഊരു ചുറ്റും..

Mohamaay oh..

മോഹമായ് ഓ... അടുത്തൊന്നു കാണാൻ മോഹമായ് അരികത്തിരിക്കാൻ മോഹമായ് അലിഞ്ഞൊന്നു പാടാൻ മോഹമായ് അണിച്ചുണ്ടിൽ മുത്താൻ മോഹമായ് മോഹമായ് ഓ... മോഹമായ് ഓ... ആ..ആ..ആ... ആസൈകൾ ആസൈകൾ അവളുക്കുൾ എത്തനയോ ആസൈക..

Thinkalkkuri thottum thudu thumba kudamittum

തിങ്കൾക്കുറി തൊട്ടും തുടുതുമ്പക്കുടമിട്ടും മനസ്സിൽ വരവായ് മധുമാസം വെള്ളിക്കൊലുസ്സിട്ടും കുനുകൂന്തൽ ചുരുൾ തൊട്ടും കനവിൽ നിറവായ് നിൻ രൂപം തുള്ളിക്കൊരു കുടമായ് കുളിർ കുടയാൻ ഇനി നിറുകിൽ പൊഴിയാം അഴകിൻ..

sundariye sundariye

വാനത്തിലെ എരിയിതൊരു വട്ടവിളക്ക് - അതെ വണങ്കിടവേ ഏറ്റിവെച്ചോ കുത്തുവിളക്ക് ചന്ദിരന്‍ നമക്കു ദൈവമെടീ - അതെ കുമ്പിട്ട് കുമ്പിട്ട് കുമ്മിയടി... സുന്ദരിയേ സുന്ദരിയേ... സെന്തമിഴിന്‍ പെണ്‍കൊടിയേ... മ..

Thaaraakkoottam keraakkunnu

താറാക്കൂട്ടം കേറാക്കുന്ന് മാറാപ്പോളം മണ്ണ് കുന്നിനു മേലേ കാവലിനുണ്ടേ കാടു കുലുക്കും കൊമ്പൻ പുലിവാലൻ പൂങ്കോഴീ എലി പോലെ പതുങ്ങല്ലേ എള്ളോളം കാന്താരി എരിതീയിൽ വറചട്ടി ചാണ്ടിച്ചനു സപ്പറു ജോറായി ഓ..ഓ..