A B C D E F G H I J K L M N O P Q R S T U V W X Y Z

Sallapam Malayalam Movie

Sallapam

Description : Sallapam

Movie Year : 1996

Music Director : Johnson

Lyricist : Kaithapram

Singer : K.J.Yesudas

Sallapam Movie Songs

chandanacholayil mungi neeraadiyen

ചന്ദനച്ചോലയില്‍ മുങ്ങി നീരാടിയെന്‍ ഇളമാന്‍ കിടാവേ ഉറക്കമായോ വൃശ്ചികരാത്രിതന്‍ പിച്ചകപ്പന്തലില്‍ ശാലീന പൌര്‍ണ്ണമീ ഉറങ്ങിയോ (ചന്ദനച്ചോലയില്‍ മുങ്ങി) പൂന്തെന്നലേ നിന്നിലെ സുഗന്ധം എന്നൊമലാളിനിന്നു..

Panchavarnnappainkilippenne

പഞ്ചവര്‍ണ്ണപ്പൈങ്കിളിപ്പെണ്ണേ ഇന്നെനിക്കൊരു ദൂതു പോകാമോ ആരാരും കാണാതെ ഒന്നവിടെ ചെല്ലാമോ കുറിമാനം നല്‍കിപ്പോരാമോ ഏതു രാഗം പാടണം ഞാന്‍ ഇനിയവനെ കാണുമ്പോള്‍ എന്തു മധുരം നല്‍കണം ഞാന്‍ അവനെന്നേപ്പുണര..

ponnil kulichu ninnu chandrika vasantham

പൊന്നിൽ കുളിചു നിന്നു ചന്ദ്രികാ വസന്തം... ഗന്ധർവഗായകന്റെ മന്ത്ര വീണ പോലെ.. നിന്നെ കുറിചു ഞാൻ പാടുമീ രാത്രിയിൽ.. ശ്രുതി ചേർന്നു മൌനം അതു നിൻ മന്ദഹാസമായ് പ്രിയ തോഴി... പവിഴം പൊഴിയും മൊഴിയിൽ മലർ..

paada smaranasukham

അ... പാദസ്മരണസുഖം(2) ഗോപാലക നാദ ശ്രവണരസം നാദ നമാമി സദാ ശൃതപാലന ലോല നമാമി സദാ ഗോപാലക നാദ ശ്രവണരസം മന്ദരധാരക മധുരാ നായക (2) അഖിലാമയഹരമധുരോദാര(2) പാദസ്മരണസുഖം ഗോപാലക നാദ ശ്രവണരസം അഷ്ടപതീല..