A B C D E F G H I J K L M N O P Q R S T U V W X Y Z

Ghazal Malayalam Movie

Ghazal

Description : Ghazal

Movie Year : 1993

Music Director : Bombay Ravi

Lyricist : Yusufali Kecheri

Singer : K.J.Yesudas

Ghazal Movie Songs

ezhaam baharinte akkare ninnoru

ഏഴാം ബഹറിന്റെ അക്കരെ നിന്നൊരു കസ്‌തൂരിമണമുള്ള കാറ്റ് - കാറ്റ് കാറ്റ് കാറ്റ് തങ്ങളുപ്പാപ്പാന്റെ വിരലില് മിന്നണ മോതിരക്കല്ലിന്റെ റങ്ക് - റങ്ക് റങ്ക് റങ്ക് പത്തിരിവട്ടത്തില്‍ മാനത്ത് ലങ്കണ പതിനാലാം ..

Iniyumundoru janmamenkil enikku nee inayaakanam

ഇനിയുമുണ്ടൊരു ജന്മമെങ്കില്‍ എനിക്കു നീ ഇണയാകണം നിന്റെ മിഴിയിലെ നീലവാനില്‍ നിത്യതാരകയാകണം (ഇനിയും...) വീണ്ടുമിന്നു വിടര്‍ന്നു നിന്നു വീണടിഞ്ഞ കിനാവുകള്‍ പ്രേമമധുരിമയേന്തി നിന്നു പ്രാണവനിയിലെ ..

Vadakku ninnu paari vanna vaanambaadi

വടക്കുനിന്നു പാറിവന്ന വാനമ്പാടി കൂടൊരുക്കി കാത്തിരിപ്പൂ നിന്നെയു തേടി വടക്കുനിന്നു പാറിവന്ന വാനമ്പാടി തെക്കുനിന്നൊരാരോമല്‍ ഖല്‍ബു നേടി (വടക്കുനിന്ന്...) നിന്‍ ചൊടിയില്‍ പിറന്നത് ശൗവ്വാല്‍ മാസം ..

Ishal thenkanam konduvaa thennale nee

ഇശല്‍ത്തേന്‍‌കണം കൊണ്ടുവാ തെന്നലേ നീ ഗസല്‍പ്പൂക്കളാലെ ചിരിച്ചൂ വസന്തം നദീതീരവും രാത്രിയും പൂനിലാവും വിളിക്കുന്നു നമ്മെ മലര്‍ക്കൈകള്‍ നീട്ടി (ഇശല്‍...) ഇശല്‍ത്തേന്‍‌കണം ചോരുമീ നിന്റെ ചുണ്ടിന്‍ ..

sangeethame ninte divyasoubhaagyathin

സംഗീതമേ നിന്റെ ദിവ്യസൗഭാഗ്യത്തിന്‍ സന്ദേശമായ് ഞാനുണര്‍ന്നുവെങ്കില്‍ പാഴിരുള്‍ മൂടിയ മാനസസാനുവില്‍ പാല്‍ക്കതിരായി പടര്‍ന്നുവെങ്കില്‍ (സംഗീതമേ...) നിത്യദുഃഖത്തിന്‍ കയങ്ങളില്‍ പൂവിടും നീര്‍മലരായെ..

innente khalbile chenninam kondoru

ഇന്നെന്റെ ഖല്‍‌ബിലെ ചെന്നിണം കൊണ്ടൊരു മംഗല്യമൈലാഞ്ചി നിനക്കായ് മംഗല്യമൈലാഞ്ചി അവസാന ദിക്ക്റും ചൊല്ലി ഞാനിന്നെന്റെ അരുമക്കിനാക്കളെ ഖബറടക്കാം... (ഇന്നെന്റെ...) ഒരിക്കലുമുറങ്ങാത്ത നോവിന്റെ ഗസലുകള്..