A B C D E F G H I J K L M N O P Q R S T U V W X Y Z

Vaishali Malayalam Movie

Vaishali

Description : Vaishali

Movie Year : 1988

Music Director : Bombay Ravi

Lyricist : O.N.V.Kurup

Singer : Lathika

Vaishali Movie Songs

dum dum dum dundundubhinaadam naadam naadam

ദും ദും ദും ദുന്ദുഭിനാദം നാദം നാദം(2) ദേവ ദുന്ദുഭി തൻ വർഷ മംഗലഘോഷം(2) ഇന്ദ്രധനുസ്സേന്തിവരുന്ന ഘനാഘന സേനകളേ വന്നാലും ഇതിലെ ഇതിലെ ഇതിലെ (വന്നാലും) (ദേവ) ആ.. ചുടുവേനൽക്കൂടാരത്തിൽ മയങ്ങുന്നു ഭ..

Indraneelimayolum ee mizhi poikakalil

ഇന്ദ്രനീലിമയോലും ഈ മിഴിപ്പൊയ്കകളിൽ ഇന്നലെ നിൻ മുഖം നീ നോക്കി നിന്നു (ഇന്ദ്രനീലിമയോലും) ഇന്നൊരു ഹൃദയത്തിൻ കുന്‌ദ ലതാഗൃഹത്തിൽ പൊന്മുളം തണ്ടുമൂതി നീ ഇരിപ്പൂ അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ അതിൻ പൊ..

Indupushpam choodi nilkkum raathri

ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി ചന്ദനപ്പൂം പുടവ ചാർത്തിയ രാത്രി (ഇന്ദു) കഞ്ജബാണദൂതിയായ്‌ നിന്നരികിലെത്തി ചഞ്ചലേ നിൻ വിപഞ്ചിക തൊട്ടുണർത്തി (ഇന്ദു) ഏലസ്സിൽ അനംഗത്തിരു മന്ത്രങ്ങൾ കുറിച്ചു പൊൻനൂലി..

Theduvathethoru deva padam

വന്ദനം മുനിനന്ദനാ സാന്ദ്ര ചന്ദന ശീതള വനികകൾ സാമ മന്ത്രം ചൊല്ലിയുണർത്തിയ നന്ദനാ മുനി നന്ദനാ തേടുവതേതൊരു ദേവ പദം തേടുവതേതൊരു ദേവ പദം തേടുവതേതൊരു ബ്രഹ്മപദം ആരെയോർത്തിനിയും തപസ്സു ചെയ്‌വൂ എന്റെ ..

Poomullakkattil ponmala mettil

പൂമുല്ല കാട്ടിൽ....ലാ...ങും.. ലല...ലാലാ... പൂവമ്പ് തേടി വന്നവനാരോ.. പൂമുല്ലക്കാട്ടിൽ പൊൻ മലമേട്ടിൽ പൂവമ്പ് തേടി വന്നവനാരോ.... കാണാത്ത ചില്ലയിലെങ്ങോ പൂങ്കുയിൽ പാടും നേരം കാതോർത്തു നിന്നവനാരോ.. (..