A B C D E F G H I J K L M N O P Q R S T U V W X Y Z

No: 20 Madras Mail  -  Pichakapoom kavukalkkumappuram


പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറംപവൻ അത്രയും ഉരുകി വീണുപോയ്പിച്ചള കുണുക്കുമിട്ടു വിണ്ണകംകടന്നെത്ര വേഗം എങ്ങു മാഞ്ഞു പോയ്നീലനഭസ്സിൻ മേഘപടത്തിൽമേലെ നിന്നിന്നുടഞ്ഞു വീണു താഴികക്കുടം (പിച്ചക..)വീണുടഞ്ഞ താഴികക്കുടംആരുരുക്കി മാല തീർത്തുവോ (2)തീരങ്ങളിൽ തീർത്ത മൺകൂരയിൽതീയൂതിയൂതിയൂതിപൂന്തെന്നലോആഴി തൻ കൈകളോ ആവണി പൈതലോആരു പൊൻ ആലയിൽ തീർത്തു മിന്നും പതക്കങ്ങൾ (പിച്ചക..)കോടമഞ്ഞിൻ കോടി അഴിഞ്ഞു താഴ്വരകൾ രാവിൽ ഉണർന്നു (2)താരങ്ങളാം ദീപനാളങ്ങളിൽ ആറാടും മേലേ വാ‍നിൻ പൂവാടിയിൽവാരൊളി തിങ്കളിൽ തോണിയിൽ വന്നവൾആരു പൊൻ താരക റാണിയോ ജം ജം ജം (പിച്ചക..)