A B C D E F G H I J K L M N O P Q R S T U V W X Y Z

Sarovaram  -  devamanohari veendum prema thaapasiyaayi


♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫

ദേവമനോഹരി വീണ്ടും പ്രേമ താപസ്സി ആയി
ചന്ദ്രവംശ കുമാരന്‍ സംഗമനീയം അണിഞ്ഞു
നാക സതിരുകളില്‍ മേനകയും സഖിമാരും (൨)
ദേവകള്‍ അരുളിയ സാഗര ഗതികളില്‍ ആടുമ്പോള്‍
അപ്സര നര്‍ത്തന മോഹന ഭൂവില്‍ പ്രണയം തേടി ഉര്‍വ്വശ്ശി മാത്രം
ദേവമനോഹരി വീണ്ടും പ്രേമ താപസ്സി ആയി
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫

പൂംകൊടിയായി ഉര്‍വ്വശ്ശി ആടി പൂഴീല്‍ എങ്ങും സ്വര്‍ഗ്ഗം തിരയായി
തേന്‍ മഴയായി ഉര്‍വ്വശ്ശി പാടി രാജസഭാതലം ആകം മയങ്ങി പോയി
പഞ്ചബാണ മര്‍മ്മരങ്ങള്‍ മണ്ണിന്‍ സംഗീതം ആയി
സതി കാമലേഘനങ്ങള്‍ രാസ കാവ്യ കല്ലോലമായി
// പഞ്ചബാണ …........//
ഇന്ദ്രമനോരഥം ഇടയുകയായി വിണ്ണില്‍
ചന്ദ്രവംശ കുമാരന്‍ സംഗമനീയം അണിഞ്ഞു
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫

പൂ മിഴികളില്‍ മദന മൃദുലത ആടും നേരം
താം തകിട താം തകിട ധകധിമി തജം ത തധും ത തകജനു താം
ശ്രീകരതലം തൃപുട താളം തേടിനാന്‍
തത്തജം തരിത തജം ജം ജംത തജം ത തധും ത താംകടതകിടത താം
പൊന്‍ തുടികള്‍ അവയില്‍ പ്രകൃതി ഉലയും ചലനം അരുളി
ചഞ്ചലിത പാദം ചടുല ന‍ടനം സംഗീതമായി
// പൊന്‍ തുടികള്‍ …....( + സ്വരജതി )......... //
ഉര്‍വ്വശ്ശി തന്‍ (തകധിമിതാം) സ്വരജതിയില്‍ (തധിംതതാം)
വാര്‍മ്മഴവില്‍ (തത്തിത്തരികിടതാം) തമ്പുരുവായി (തളാംകുതരികിടതാം)
ഉര്‍വ്വശ്ശി തന്‍ (തത്തിത്തരികിടതോം) പദഗതിയില്‍ (തത്തിത്തരികിടതോം)
രാജപദം (തരികിടതരികിടതോം) മധുരിതം ആയി (തത്തിത്തരികിടതോം)
സംഗമ വേള വിരിഞ്ഞു പുരൂരവര്‍ രാജകുമാര ഹൃദന്ദം ഉണര്‍ന്നൂ.....
// ദേവമനോഹരി വീണ്ടും ….......................................//
ചന്ദ്രവംശ കുമാരന്‍ തങ്കമനീയം അണിഞ്ഞു
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫