A B C D E F G H I J K L M N O P Q R S T U V W X Y Z

Plus Two  -  Manchaadichoppulla maanam kando


മഞ്ചാടിച്ചോപ്പുള്ള മാനം കണ്ടോ
മന്ദാരം പൂക്കുന്ന കാടും കണ്ടോ
ചെമ്മാനമിന്നു താഴെ ഈ പൂത്ത കാടു് നീളേ
ഇനിയെന്നുമെന്‍ തുണയാകുന്നവനാരോ
(ചെമ്മാനമിന്നു )
മഞ്ചാടിച്ചോപ്പുള്ള മാനം കണ്ടോ
മന്ദാരം പൂക്കുന്ന കാടും കണ്ടോ

ശിബിട ബാം ശിബിട ബാം ശിബിട ബാം ബാം (2)
[അന്യഭാഷ]
ശിബിട ബാം ശിബിട ബാം ശിബിട ബാം ബാം (2)
Yea – play time

അകലേ രവം മായും മായും
പകരം ഒരു ദീപം തെളിയുന്ന പോല്‍
വിരിയുന്നപോല്‍ തഴുകുന്ന പോല്‍
ഇനി നീയും ഞാനും
you'l never know the reason why - ah
I tell a love with you's so sweet
I love the dreams flying in the sky
and the perfect love's just humanly
നിനവുകളിലാരാരോ ദൂതു പറഞ്ഞീടും
മറുപടികളില്ലാത്തൊരു മൗനമായു് വാ വാ
മഞ്ചാടിച്ചോപ്പുള്ള മാനം കണ്ടോ
മന്ദാരം പൂക്കുന്ന കാടും കണ്ടോ
A moment for you
മഞ്ചാടിച്ചോപ്പുള്ള മാനം കണ്ടോ
മന്ദാരം പൂക്കുന്ന കാടും കണ്ടോ

ഹൃദയമൊരു ഗാനം പാടും
തരളമൊരു താളം നിന്നുള്ളിലും
എന്നുള്ളിലും കൊതി തുള്ളിടും
ഈ രാഗം പോലെ
Baby in your heart I here repeat
and everytime I find you you're so sweet
let me look into your eyes and tell
hey you are the one the right one for me
കനവുകളില്‍ ഏതേതോ കാര്യം കളിയാകും
മധുരമൊരു സല്ലാപത്തേരായു് വാ വാ

(മഞ്ചാടിച്ചോപ്പുള്ള)
റ്റരരാര ന‌നനാന നാനാ നനാ
I am n't the perfect lover
I'm coming for you