A B C D E F G H I J K L M N O P Q R S T U V W X Y Z

Shree Guruvayoorappan  -  Bhajare Maanasa Gopalam ...


ഭജരേ മാനസഗോപാലം പതിതജനാവനഗുണശീലം(2)
മുരളീമോഹനഗാനവിലോലം (2)
മുകുരമനോഹരചാരുകപോലം (2)
മരതകനീലം മധുരിപുബാലം
മന്മഥലോലം മംഗളമൂലം (2)
ഭജരേ മാനസഗോപാലം (2)