A B C D E F G H I J K L M N O P Q R S T U V W X Y Z

Palattu Koman  -  Bhaagyamulla Thampuraane ...


ഭാഗ്യമുള്ള തമ്പുരാനേ
ഭാവിയെല്ലാം ചൊല്ലാം
രേഖ നോക്കി മുഖം നോക്കി
ഭാവിയെല്ലാം ചൊല്ലാം
മകൻ ചെറുക്കനീ മണിമുറ്റത്തൊരു
മാമാങ്കക്കളി കാണിക്കും
അവൻ മടുക്കുമ്പോളടിയൻ കാണിക്കും
അതിലും നല്ലൊരു മാമാങ്കം