A B C D E F G H I J K L M N O P Q R S T U V W X Y Z

Krishna Kuchela  -  Hare Krishna [Venugaanavilola] ...


ഹരേ ...കൃഷ്ണാ ...മുകുന്ദാ ...മുരാരേ ...
ഹരേ കൃഷ്ണാ മുകുന്ദാ മുരാരേ ...
വേണുഗാനവിലോലാ-കണ്ണാ-
ഉണ്ണിക്കൈ ഒന്നിനാല്‍,ഉണ്ണിക്കാലൊന്നിനെ
വായ്മലര്‍തന്നില്‍ പിടിച്ചുവെച്ചു
പേരാലിലയില്‍ മലര്ന്നുകിടന്നോരെന്‍
ഓമനക്കണ്ണനെ ഞാന്‍ സ്മരിപ്പൂ-
ഓമനക്കണ്ണനെ ഞാന്‍ സ്മരിപ്പൂ.