A B C D E F G H I J K L M N O P Q R S T U V W X Y Z

My Big Father  -  nira thinkale naru paithale


രാരിരാരിരോ രാരിരാരിരോ രാരിരാരിരോ
നിറ തിങ്കളെ നറു പൈതലേ
ഇനി എന്നുമെന് പൊന്നുണ്ണീയല്ലെ
ഒളിമിന്നി നീ എന്നുള്ളീല് ആകെ
നിറ നെഞ്ചമോ പുതു മഞ്ചമായി
ചമയുന്നിത വാത്സല്യമൊടെ
ഉണരുന്നിതാ പൊന്നുമ്മയൊടെ
(നിറ തിങ്കളെ)
കണ്ണിണയുടെ കാവലൊരുക്കാം അച്ചന് ഞാനെ
ഇവനു എന്നുമിത്തിരി ഇങ്കു കുറുക്കും അമ്മയും ഞാനെ
കുഴലുകള് ഊതി മുഴക്കണ കാവളം പൈങ്കിളി പെണ്ണല്ലെ
കുടുകുടെ ഓടി നടക്കണ കന്നാലി കുഞിന് കൂട്ടായി വാ
നീ കൊതിച്ചൊരു ലാളന എല്ലാം കോരി കോരി ചൊരിയു
(നിറ തിങ്കളെ)
പുഞ്ചിരിയുടെ പിച്ചക പൂവോ ചുന്ടില് ഇണക്കി
കണി വെള്ളരിയുടെ വള്ളിയെ പൊലെ ഉണ്ണീ വളര്ന്നു
കളിചിരി കൊണ്ടു മെനഞൊരു കാലമിന്നക്കരെ മായുന്നേ
കുറുംബൊരു മീശ മിനുക്കണ നേരമിന്നക്കരെ ചേരുന്നെ
എന് കുരുന്നിനെ കണ്ണു വയ്ക്കല്ലെ കനി വെയിലഴകെ
(നിറ തിങ്കളെ)